പരപ്പനങ്ങാടി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി : പുതുതായി നിലവില്‍ വന്ന പരപ്പനങ്ങാടി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ലോഗോ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു.

പ്രസിഡണ്ട് അലി തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടായി
പി. കെ മുഹമ്മദ് ജമാല്‍, സി. അബ്ദുറഹിമാന്‍ കുട്ടി, സി. ടി അബ്ദുള്‍ നാസര്‍
ഭരണസമിതി അംഗങ്ങളായ ഐ. മുഹമ്മദ് കുട്ടി, കെ. വി. പി കുഞ്ഞിപോക്കര്‍ കുട്ടി, എം. അബൂബക്കര്‍ ഹാജി, അസ്‌ക്കര്‍ ഊപ്പാട്ടില്‍, എ. സുബ്രഹ്മണ്യന്‍, വഹീദ ചെമ്പന്‍, ഹബീബ കടവത്ത്, ഫാത്തിമത്ത് സുഹറ. കെ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

സി. ഇ. ഒ, അബ്ദുല്‍ ഹമീദ് വി.പി സ്വാഗതവും സി. പി മുഹമ്മദ് സിനാന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top