പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 29 ല്‍ വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിവിഷനിലെ താമസക്കാര്‍ക്ക് ജീവന്‍ രക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഡിവിഷന്‍ കൗണ്‍സിലര്‍ ഉണ്ണിക്കൃഷണന്‍ കേലച്ചം കണ്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങ് സമീക്ഷ ആയുര്‍വേദ ഹോസ്പിറ്റര്‍ എം.ഡി ഡോ.:സേതുനാഥ് ഉല്‍ഘാടനം ചെയ്തു.
അനസ് തിരുത്തിയാട്, സിയാദ് തിരുത്തിയാട് ( BLS ട്രയിനര്‍മാര്‍, ജില്ലാ ട്രോമാകെയര്‍ മലപ്പുറം) എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



