പി.ലീല (76) നിര്യാതയായി

പരപ്പനങ്ങാടി: പരേതനായ പണ്ടാരക്കളത്തിൽ ഗോപാലകൃഷഷ്ണൻ എന്നവരുടെ ഭാര്യ പി.ലീല (76) നിര്യാതയായി.മക്കൾ: ഇന്ദിര, ഗീത, ഷീബ, നളിനി, അശോകൻ, ദിലീപ് കുമാർ. മരുമക്കൾ: സ്റ്റാൻ്റി, സിന്ദു, ശ്രീനിവാസൻ (Late), ബാബു, പ്രകാശൻ, മനോഹരൻ.

Share news
error: Content is protected !!
Scroll to Top