പനയങ്ങര ദിവാകരൻ (67) നിര്യാതനായി

പരപ്പനങ്ങാടി: പനയങ്ങര ദിവാകരൻ (67) നിര്യാതനായി.മക്കൾ: ദിഗിലേഷ്, ദിഗിൻ ലാലു, ഭാര്യ: പരേതയായ ഗിരിജ, മരുമക്കൾ ഷിൻജു, സിൻജു.സംസ്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!
Scroll to Top