ലീല (71) നിര്യാതയായി

പരപ്പനങ്ങാടി: തെക്കെപ്പുരക്കല്‍ രാമന്‍ എന്നവരുടെ ഭാര്യ ലീല (71) നിര്യാതയായി. സംസ്‌കാരം കാലത്ത് 11 മണിക്ക് പരപ്പനങ്ങാടി പുത്തന്‍ പീടികക്ക് പടിഞ്ഞാറ് വശം പള്ളിപ്പുറം റോഡിലെ വീട്ടുവളപ്പില്‍. മകള്‍: ഷൈനി.മരുമകന്‍:സുരേഷ്(പച്ചാട്ടിരി,തിരൂര്‍)

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top