ലോയേഴ്‌സ് ഫോറം പരപ്പനങ്ങാടി യൂനിറ്റ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു

പരപ്പനങ്ങാടി:ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭീകരതക്കെതിരേ കേരള ലോയേഴ്‌സ് ഫോറം പരപ്പനങ്ങാടി യൂനിറ്റ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ.പി.പി ആരിഫ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി സൈതലവി അധ്യക്ഷനായി. അഡ്വ.പി.വി റാഷിദ്, അഡ്വ.മുഹമ്മദ് ഹനീഫ, അഡ്വ.ജംഷാദ്, അഡ്വ. മുഹമ്മദ് ജുറൈജ് തറയില്‍, അഡ്വ.പി.പി നൗഫല്‍, അഡ്വ.യു.കെ ശബാന തെസ്‌നി പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top