Section

malabari-logo-mobile

ചേളാരി ഐ ഒ സി പ്ലാൻ്റിലേക്ക് തൊഴിലാളിമാര്‍ച്ചും ധര്‍ണയും നടത്തി

HIGHLIGHTS : Labor march, mass march and dharna were held

ചേളാരി: ഐ ഒ സി ചേളാരി ബോട്ടലിംങ്ങ് പ്ലാന്റില്‍ നിന്ന്  നിയമ വിരുദ്ധമായി സസ്‌പെന്റ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട സി.ഐ.ടി.യു വള്ളിക്കുന്ന് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കമ്പനിക്ക് മുമ്പിലേക്ക് തൊഴിലാളിമാര്‍ച്ചും ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി

ധര്‍ണ്ണ സി.ഐ.ടി.യു സംസ്ഥാന വൈ: പ്രസിഡന്റ് പി. ആര്‍ മുരളീധരന്‍
ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം വി. പി. സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. പി പ്രിന്‍സ്‌കുമാര്‍, ഋഷികേശ്കുമാര്‍, വി.രമേശന്‍, എ പ്രേമന്‍ , വി പി. വിനീഷ്, കെ.ബിനു എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!