കുറ്റിക്കാട്ട് ആയിഷ ബീവി ഹജ്ജുമ്മ (93) നിര്യാതയായി

പരപ്പനങ്ങാടി: ആലുങ്ങല്‍ ബീച്ചിലെ പരേതനായ കുറ്റിക്കാട്ട് കാസിംകുട്ടിയുടെ ഭാര്യ കുറ്റിക്കാട്ട് ആയിഷ ബീവി ഹജ്ജുമ്മ (93) നിര്യാതയായി . മക്കള്‍:കുഞ്ഞുമോള്‍, കുഞ്ഞിമോന്‍,മുഹമ്മദ് കോയ,ബഷീര്‍, സുബൈര്‍,കതീജ, ജാഫര്‍.മരുമക്കള്‍: അബൂബക്കര്‍ (പരപ്പനങ്ങാടി), ഹഫ്‌സത്ത്, സൈഫുന്നിസ, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. ഷഹര്‍ബാനു, നസീമ, ബുഷ്‌റ,പേരതനായ അബൂബക്കര്‍ (പുതിയ കടപ്പുറം).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top