കുഞ്ഞാമല (77) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ് ചിറയിലെ പരേതനായ എടവണ്ണത്തറയില്‍ ശങ്കരന്റെ ഭാര്യ കുഞ്ഞാമല (77) നിര്യാതനായി. മകന്‍: സുബ്രഹ്‌മണ്യന്‍
മരുമകള്‍: തങ്കമണി. സംസ്‌കാരം ബുധന്‍ രാവിലെ 9 മണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top