പരപ്പനങ്ങാടിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ഡി.ഇ.എ ഓഫീസ് ഉപരോധിച്ചു

പരപ്പനങ്ങാടി : വിദ്യാര്‍ത്ഥികളെ നവകേരളയാത്രയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നതിനെതിരെ കെ.എസ് യു വിന്റെ നേതൃത്വത്തില്‍ ഡി.ഇ.ഒ. ഓഫീസിനു മുന്‍പില്‍ ഉപരോധം ഏര്‍പ്പെടുത്തി.

സംസ്ഥാന സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.ജില്ലാ പ്രസിഡന്റ് അഡ്വ: ഇ.കെ. അന്‍ഷാദ്, സംസ്ഥാനകമ്മറ്റി അംഗം സുദേവ്, ആദില്‍ കെ.കെ., അബിന്‍ കൃഷ്ണ, സുധീഷ് പാലശ്ശേരി, ഷഫീഖ് പുത്തരിക്കല്‍ കെ.പി ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top