പരപ്പനങ്ങാടി:കെ.എസ്.എഫ്.ഇ പരപ്പനങ്ങാടി ശാഖയില്‍ വായ്പാ മേള.ആഗസ്റ്റ് 8,9 തിയതികളിലാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. രാവിലെ 9മണി മുതല്‍ വൈകീട്ട് 7 മണിവരെയാണ് മേള.
പരപ്പനങ്ങാടി നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ കെ.ഷഹര്‍ബാനു മേള ഉദ്ഘാടനം ചെയ്യും.
മിതമായ ജാമ്യവ്യവസ്ഥയില്‍ വ്യക്തിഗത വായ്പ, ഭവന വായ്പ, സ്വര്‍ണ്ണപണയ വായ്പ,ചിട്ടി വായ്പ എന്നിവ നല്‍കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




