നാലുകണ്ടം കുറുങ്ങോടത്തില്‍ കൃഷ്ണന്‍കുട്ടി(68)നിര്യാതനായി

തിരൂരങ്ങാടി:പന്താരങ്ങാടി നാലുകണ്ടം കുറുങ്ങോടത്തില്‍ കൃഷ്ണന്‍കുട്ടി(68)നിര്യാതനായി. ബി.ജെ.പിയുടെ തിരൂരങ്ങാടി നിയോജകമണ്ഡലം മുന്‍സെക്രട്ടറിയും തിരൂരങ്ങാടി പഞ്ചായത്ത് മുന്‍പ്രസിഡഡന്റുമാണ്. ഭാര്യ: സരസ്വതി. മക്കള്‍: സനോജ്, സ്വപ്ന, സനിഷ. മരുമക്കള്‍: ജിന്‍ഷി, വിനോദ്കുമാര്‍ കടക്കാട്ടുപാറ, അജിത്ത് ചെട്ടിപ്പടി.

 

Share news
error: Content is protected !!
Scroll to Top