കൃഷ്ണന്‍ (55) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിലെഎടവണ്ണത്തറയില്‍ പരേതനായ രാമന്റെ മകന്‍ കൃഷ്ണന്‍ (55) നിര്യാതനായി. അമ്മ: പരേതയായ കാളി.ഭാര്യ: സുജാത.മക്കള്‍: ജിഷ്ണു, ജിഗില്‍, ജിഷ്ണിത
മരുമകന്‍: ഹരിലാല്‍.സഹോദരങ്ങള്‍: വേലായുധന്‍, സുരേന്ദ്രന്‍,ചിന്നമ്മു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top