കെ.പി.എച്ച് അഷ്‌റഫ് (77) നിര്യാതനായി

പരപ്പനങ്ങാടി: പൊന്നാനി താമസക്കാരനും പരപ്പനങ്ങാടി സ്വദേശിയുമായ റിട്ട.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി.എച്ച് അഷ്‌റഫ് (77) നിര്യാതനായി.ഖബറടക്കം നാളെ പകല്‍ 10ന് പൊന്നാനി വലിയ ജുമാ മസ്ജിദില്‍. ഭാര്യ:ആമിന.മകന്‍:ഡോ: ആഷിക് അമന്‍.മരുമകള്‍: ഡോ: റസീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top