
ചെട്ടിപ്പടി : കോഴിപ്പുറത്ത് കല്ലുങ്ങല്‍ സയ്യിദ് മുഹളാര്‍ കോയ തങ്ങള്‍ അല്‍ ഐദറൂസി(95) നിര്യാതനായി. ഭാര്യമാര്‍: പരേതയായ ശരീഫാ ബീവി, ഇമ്പിച്ചി ബീവി.മക്കള്‍’ സയ്യിദ് ഒസ്സാലിക്കോയ തങ്ങള്‍,. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍’ (റിയാദ് ) സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ (റിയാദ്) സയ്യിദ് നൗഫല്‍ തങ്ങള്‍, സയ്യിദത്ത് താഹിറാ ബീവി. സയ്യിദ് മുസ്തഫ തങ്ങള്‍. മരുമക്കള്‍. സയ്യിദ് ഇര്‍ഫാന്‍ തങ്ങള്‍.അസൂറാ ബീവി. ഫാത്തിമത്ത് സുഹ്റ ബീവി. ഹന്നത്ത് ബീവി. നഹ് ലാ ബീവി, ഉമ്മുല്‍ഹൈറാ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



