കോതേരി മുഹമ്മദ് (70)നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ സ്വദേശി കോതേരി മുഹമ്മദ് (70)നിര്യാതനായി. പിതാവ്: മൂസ (Late) .ഭാര്യ:കദീജ.മക്കള്‍: റജുല ,ഫസീല ,മുബീന ,അക്ബര്‍ ഷാന്‍ ,തസ്ലീമ .മരുമക്കള്‍:അബ്ദുറഊഫ്(പാലത്തിങ്ങല്‍),
സിഹാബുദീന്‍(വേങ്ങര),ശിഹാബ് (കരിങ്കല്ലത്താണി),ഖലീല്‍ (ചെമ്മാട്),നാജിഷ.സഹോദരങ്ങള്‍:അവറാന്‍ കൂമണ്ണ,തിത്തു കോതേരി.

 

Share news
error: Content is protected !!
Scroll to Top