കൊണ്ടോട്ടി പീഡന ശ്രമം; പിടിയിലായ പതിനഞ്ചുകാരന്‍ ജൂഡോ ചാമ്പ്യന്‍, യുവതിക്ക് സാരമായ പരിക്കെന്ന് മലപ്പുറം എസ്പി

മലപ്പുറം: കൊണ്ടോട്ടി പീഡനശ്രമക്കേസില്‍ 15 വയസ്സുകാരനായ പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് ചീഫ് എസ് സുജിത് ദാസ് പറഞ്ഞു.

പ്രതി ജൂഡോ ചാമ്പ്യനാണെന്നും ആക്രമണത്തില്‍ യുവതിയുടെ തലക്കും കഴുത്തിനും നല്ല പരിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതി ചെറുത്തുനിന്നതിലാണ് ജീവാപായമുണ്ടായില്ലെന്നും എസ്പി പറഞ്ഞു.

താനാണ് യുവതിയെ ഉപദ്രവിച്ചതെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ നാട്ടുകാരന്‍ തന്നെയാണ് കുട്ടി. സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചു.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെ കോടതിയില്‍ ഹാജരാക്കാനാകില്ല

Share news
error: Content is protected !!
Scroll to Top