HIGHLIGHTS : Kondotti Govt. Appointment of Guest Lecturer in College of Arts and Science
കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തിലേയ്ക്ക് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മെയ് 18ന് രാവിലെ 10 മുതല്‍ 11 വരെ ടൂറിസം, 11 മുതല്‍ 12 വരെ ഹോട്ടല്‍ മാനേജ്മെന്റ്, ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ ഫ്രഞ്ച്, 1.30 മുതല്‍ 2.30 വരെ കമ്പ്യൂട്ടര്‍ സയന്‍സ്, 2.30 മുതല്‍ 3.30 വരെ സ്റ്റാസ്റ്റിക്സ്, 3.30 മുതല്‍ അഞ്ചു മണി വരെ കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്ക് അഭിമുഖം നടക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gasckondotty.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍:9207630507.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

