കെഎന്‍എ ഖാദര്‍ മുന്നില്‍ : ഏആര്‍ നഗറില്‍ ഭുരിപക്ഷത്തില്‍ യുഡിഎഫിന് വന്‍ ഇടിവ്

തിരൂരങ്ങാടി:  വേങ്ങര മണ്ഡലത്തില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ 3312 വോട്ട് ലീഡ് ചെയ്യുകയാണ്. 25 ബുത്തകളാണ് എണ്ണിക്കഴിഞ്ഞത്. എന്നാല്‍ ഏആര്‍ നഗര്‍ യുഡിഎഫിന്റെ പ്രതീക്ഷക്കൊത്ത് വളര്‍ന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടായരിത്തോളം വോട്ടുകള്‍ ഭുരിപക്ഷത്തില്‍ കുറഞ്ഞിരിക്കുന്നു.. ഇത് വേങ്ങര യുഡിഎഫിന് തിരിച്ചടി നല്‍കുമെന്നാണ് സുചന
നേരത്തയുള്ള തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം ഇവിടെ കുറഞ്ഞിരിക്കുന്നു. എസ്ഡിപിഐ മുന്നാം സ്ഥാനത്താണ്. എന്‍ഡിഎ നാലാം സ്ഥാനത്തും നില്‍ക്കുന്നു.

Share news
error: Content is protected !!
Scroll to Top