കടലുണ്ടി: കടലുണ്ടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ ചാലിയം ബ്രദേഴ്‌സ് ചാരിറ്റി ക്ലബ്ബ് (ബി.സി.സി.) ജേതാക്കളായി.
ഫൈനല്‍ മത്സരത്തില്‍ മേഘ കടലുണ്ടിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ബി.സി.സി ചാലിയം ജേതാക്കളായത്.
വാര്‍ഡ് മെമ്പര്‍ കെ.വി. അബ്ദുള്‍ ഖാദര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




