സര്‍ക്കാറിനെതിരെ വീണ്ടു ഗണേഷ്‌ കുമാര്‍;അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

ganesh kumarകൊല്ലം: യുഡിഎഫ്‌ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേരള കോണ്‍ഗ്രസ്‌ ബി നേതാവും മുന്‍മന്ത്രിയുമായ കെ ബി ഗണേഷ്‌ കുമാര്‍ വീണ്ടു രംഗത്ത്‌. കൊല്ലം പ്രസ്സ്‌ ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ്‌ ഗണേഷ്‌ കുമാര്‍ വികാര നിര്‍ഭരമായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

യുഡിഎഫിലെ ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ സംതൃപ്‌തിയില്ലെന്നും സര്‍ക്കാറിനെതിരെ നേരത്തെ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഗണേഷ്‌ പറഞ്ഞു. ലോകായുക്തയ്‌ക്ക്‌ മുന്നില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ തെളിവുകള്‍ ഹാജരാക്കുമെന്നും സിബിഐ ആരോപണം ഉന്നയിച്ച്‌ പ്രധാനമന്ത്രിയെ കാണുമെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top