കാട്ടിചാലി ഭാസ്‌കരന്‍ (90) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്തെ കാട്ടിചാലി ഭാസ്‌കരന്‍ (90) നിര്യാതനായി. ഭാര്യ:കാര്‍ത്ത്യായനി എന്ന കുട്ടിമാളു. മക്കള്‍: ബാബു, ദിനേശന്‍, ഷീബ, ഷീജ. മരുമക്കള്‍: സജിത, ഷിനിത, സത്യന്‍, ഉദയന്‍. സംസ്‌കാരം ചൊവ്വ രാവിലെ 8 മണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top