കസര്‍ഗോഡ് കഞ്ചാവ് മാഫിയ തമ്മില്‍ നടന്ന വെടിവെയ്പ്പില്‍ ഒരാള്‍ക്ക് വെടിയേറ്റു

കാസര്‍ഗോഡ്: കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിവെയ്പ്പുണ്ടായി. കാസര്‍ഗോഡ് പാലക്കുന്നിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

പാലക്കുന്ന് സ്വദേശി ഫയാസിനാണ് വെടിയേറ്റത്.

ഇന്നലെ രാത്രിയാണ് ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.

Related Articles