പരപ്പനങ്ങാടി: പുത്തന്‍ പീടികയിലെ പരേതനായ അച്ചംവീട്ടില്‍ ശേഖര(റിട്ട: പോസ്റ്റല്‍ അസിസ്റ്റന്റ്)ന്റെ ഭാര്യ കാര്‍ത്യായനി (85) നിര്യാതയായി. മക്കള്‍ :
സഞ്ജീവ് കുമാര്‍ (റിട്ട :കേരള വാട്ടര്‍ അതോറിറ്റി) സുജയ (റിട്ട: ടീച്ചര്‍ എം വി എച്ച് എസ്), സുഗത, സുലജ മരുമക്കള്‍: ഷീജ, കരുണാകരന്‍ (വള്ളിക്കുന്ന്), ശോഭനന്‍ (വള്ളിക്കുന്ന്) പരേതനായ വേണു (വി .കെ പടി )
മൃതദേഹം അരിയല്ലൂര്‍ സായിമഠം റോഡിലുള്ള മകളുടെ (സുജയ) വസതിയില്‍
സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി കെട്ടുങ്ങല്‍ ശ്മശാനത്തില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



