പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ പരേതനായ പഞ്ചാരയില്‍ കോന്തുട്ടിയുടെ ഭാര്യ കാര്‍ത്യായനി (92) നിര്യാതനായി. മക്കള്‍: സുന്ദരന്‍, ദാസന്‍, സുകുമാരന്‍, ഗോപി ,രമേശന്‍,
മരുമക്കള്‍: സുലോചന, രമണി, ഉഷാകുമാരി, ജിഷ, രജനി
സംസ്‌കാരം ഇന്ന് (വ്യാഴം) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



