Section

malabari-logo-mobile

കാഞ്ഞിരശ്ശേരി രാജീവ് കുമാർ (48) നിര്യാതനായി.

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായിരുന്ന കാഞ്ഞിരശ്ശേരി രാജീവ് കുമാർ (48) നിര്യാതനായി. കോവിഡ് രോഗ...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായിരുന്ന കാഞ്ഞിരശ്ശേരി രാജീവ് കുമാർ (48) നിര്യാതനായി.
കോവിഡ് രോഗം ബാധിച്ച് കോവൈ മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു.സി പി ഐ (എം എൽ  റെഡ് സ്റ്റാർ ) ജില്ലാ കമ്മറ്റി അംഗമായിരുന്നു.  പരപ്പനങ്ങാടി  ബി ഇ എം എൽ പി സ്കൂളിലെ മുൻ പി.ടി.എ പ്രസിഡൻ്റാണ്.  ഭാര്യ: ഷൈജ. മക്കൾ: ആസ്ത, ഫിദൽ.
പിതാവ്: പരേതനായ ഗംഗാധരൻ. അമ്മ: മൈഥിലി.
സഹോദരങ്ങൾ: രാജേഷ് കുമാർ, നിഷ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!