Section

malabari-logo-mobile

വലിയ പറമ്പില്‍ കമ്മുക്കുട്ടി ഹാജി(92) നിര്യാതനായി

HIGHLIGHTS : Kammukutty Haji (92) passed away

അരിയല്ലൂര്‍: വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷനു സമീപം വലിയ പറമ്പില്‍ കമ്മുക്കുട്ടി ഹാജി (92) നിര്യാതനായി.ഭാര്യ: ഖദീജക്കുട്ടി മക്കള്‍ : മുഹമ്മദ്, ഫൈസല്‍, നാസര്‍, സാക്കിര്‍, സുലൈഖ, സുഹറ, ആരിഫ,റുഫീന.മരുമക്കള്‍ : അബ്ദുള്‍കരീം, മുഹമ്മദ് കുട്ടി, അബ്ദുല്‍ ബഷീര്‍, കരിം നീരോല്‍പാലം, വഹീദ , ആരിഫ, സെമീറ, റുബീന.കബറടക്കം അരിയല്ലൂര്‍ മഹല്ല് ഖബറിസ്ഥാനില്‍ . ജനാസ നമസ്‌ക്കാരം ഇന്ന് വൈ: 5 മണിക്ക് അരിയല്ലൂര്‍ ജുമുഅത്ത് പള്ളിയില്‍ .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!