പരപ്പനങ്ങാടി: നെടുവകോവിലകം – ചെറുകുറ്റി റോഡിലെ പരേതനായ ചെറുകുറ്റിയില്‍ കുട്ടിക്കരുവന്റെ ഭാര്യ കാളി (79) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍കുട്ടി ,വാസുദേവന്‍, ബീന, ബേബി. മരുമക്കള്‍: രാവുണ്ണിക്കുട്ടി (ബാബു), ബാബുരാജന്‍, അനിത സംസ്‌കാരം വ്യാഴം രാവിലെ 10 മണിക്ക്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



