Section

malabari-logo-mobile

താഴത്തുവീട്ടിൽ കദീജ (74) നിര്യാതയായി

HIGHLIGHTS : പരപ്പനങ്ങാടി :അഞ്ചപ്പുര നഹാസ് ഹോസ്പിറ്റലിന് സമീപം മുമ്പ് താമസിച്ചിരുന്ന പരേതനായ താഴത്തുവീട്ടിൽ കോയക്കുട്ടി എന്നവരുടെ ഭാര്യ കദീജ (74) നിര്യാതയായി. മ...

പരപ്പനങ്ങാടി :അഞ്ചപ്പുര നഹാസ് ഹോസ്പിറ്റലിന് സമീപം മുമ്പ് താമസിച്ചിരുന്ന പരേതനായ താഴത്തുവീട്ടിൽ കോയക്കുട്ടി എന്നവരുടെ ഭാര്യ കദീജ (74) നിര്യാതയായി. മക്കൾ :കബീർ . ഷബീർ (ഇരുവരും ഫോട്ടോഗ്രാഫർമാർ ). മരുമക്കൾ: മുംതാസ് ,ഉമ്മു ഹുദൈഫ . മയ്യത്ത് ഇപ്പോൾ പുതുതായി താമസിക്കുന്ന പുത്തരിക്കൽ ജയകേരള റോഡിൽ .
മയ്യത്ത് നിസ്ക്കാരം രാവിലെ 9:30 ന് പനയത്തിൽ പള്ളിയിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!