കടലുണ്ടിക്കടവില്‍ കണ്ടെത്തിയ സ്‌ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

beepathuവള്ളിക്കുന്ന: വെള്ളിയാഴ്‌ച കടലുണ്ടിക്കടവിന്‌ സമീപം കടലില്‍ മരിച്ചനിലയില്‍ കണ്ടത്തിയ സത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പാറോടന്‍പാഴം കോളനിയില്‍ വാപ്പാലിന്റെ പുരക്കല്‍ മുഹമ്മദ്‌ കോയയുടെ ഭാര്യ ബീപാത്തുമ്മ(45) ആണ്‌ മരിച്ചത്‌.
മൃതദേഹം പോസ്‌റ്റമോര്‍ട്ടത്തിന്‌ ശേഷം ബേപ്പൂര്‍ കോസ്‌റ്റ്‌ സ്‌റ്റേഷന്‍ പോലീസ്‌ ബന്ധുക്ക്‌ള്‍ക്ക്‌ വിട്ടുകൊടുത്തു.

മക്കള്‍ റഹീം, ശരീഫ, മരുമകള്‍ സാജിത

Share news
error: Content is protected !!
Scroll to Top