കടലുണ്ടി കുന്നത്ത് വസുമതി അമ്മ (79) നിര്യതയായി

കടലുണ്ടി: ഇടച്ചിറ മണ്ണൂർ കൃഷ്ണ എയുപി സ്കൂളിന് സമീപം കുന്നത്ത് വസുമതി അമ്മ (79) ലക്ഷ്മി നിവാസ് നിര്യാതയായി. ഭർത്താവ് പരേതനായ കോലോട്ട് മാനാമ്പലത്ത് ഭാസ്ക്കരക്കുറുപ്പ്. മക്കൾ : ശ്രീലത, പ്രദീപ് കുമാർ (എക്സൈസ് പരപ്പനങ്ങാടി), പ്രസന്നൻ , ആശാലത
ലസിത . മരുമക്കൾ :ഉണ്ണിക്കൃഷ്ണൻ “കാർത്തിക ” അരമ്പച്ചാലിൽ, ജയപ്രഭ, സിഎംഎച്ച്എസ്എസ്, മണ്ണൂർ, മധു അഴിഞ്ഞിലം, നിർമ്മൽ കുമാർ നല്ലൂർ . സ്മിത
സംസ്ക്കാരം : ഡിസംബർ 20, ബുധനാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top