തൊഴിലവസരം

പരപ്പനങ്ങാടി: ജി.എം എല്‍.പി സ്‌കൂള്‍ പരപ്പനങ്ങാടി ടൗണില്‍ പി.ടി.എ ആരംഭിക്കുന്ന പ്രീ പ്രൈമറി ക്ലാസിലേക്ക് ടീച്ചറുടേയും ആയയുടേയും ഇന്റര്‍വ്യൂ 12-06-2020 വെള്ളിയാഴ്ച 11:30 ന് നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി സ്‌കൂളില്‍ എത്തുക.

Share news
error: Content is protected !!
Scroll to Top