ജയപ്രകാശ് (65)നിര്യാതനായി

അരിയല്ലൂര്‍: മുന്‍ സൈനികന്‍ മൂത്തഞ്ചേരി ജയപ്രകാശ് (65)നിര്യാതനായി. പിതാവ് പി.ഗോപാലന്‍ നായര്‍(Late), മാതാവ്: മൂത്തഞ്ചേരി വേണി അമ്മ. ഭാര്യ: ലത ജയപ്രകാശ്. മക്കള്‍: ഡോ.ലയ ഗിരീഷ്, വിഷ്ണു ജിത്(മെയ്ത്ര ഹോസ്പിറ്റല്‍). മരുമക്കള്‍: ഡോ.ഗിരീഷ് (അമൃതഹോസ്പിറ്റല്‍).

Share news
error: Content is protected !!
Scroll to Top