കോരംപുന്നാരി യശോദ ( ജാനു 75 )നിര്യാതയായി

പരപ്പനങ്ങാടി: ആവത്താൻകോട്ടക്ക് സമീപം പരേതനായ കോരംപുന്നാരി പത്മനാഭൻറെ ഭാര്യ യശോദ ( ജാനു 75 )നിര്യാതയായി.
മക്കൾ – വിശ്വനാഥൻ, ഗണേശൻ, ദിനേശൻ, മഹേഷ്.
പ്രഭാവതി, കനകവല്ലി, സരസ്വതി, സുധർമ്മ, സ്വപ്നലത.
മരുമക്കൾ: സുന്ദരൻ, അനിൽകുമാർ, അനൂപ്.
രമണി, ലിജിസ,സുനിത,അഖില.

Share news
error: Content is protected !!
Scroll to Top