തിരൂര്‍: കേരള സര്‍ക്കാര്‍ ഏറ്റവും മികച്ചവിദ്യാര്‍ത്ഥികള്‍ക്ക്
ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹയായ മുറിവഴിക്കല്‍ കെ .പി. ഷൗക്കിയയെ ജന്മനാട് ആദരിച്ചു.
മുറിവഴിക്കല്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ ഉപഹാരം കുറുക്കോളി മൊയ്തീന്‍ എം എല്‍ എ നല്‍കി.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.വി. റംഷീദ, വി. ഇ. ലത്തീഫ്, എ അബ്ദുസ്സലാം, ഒ.എ. ജമാല്‍ എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




