പടിഞ്ഞാറേവീട്ടില്‍ ജാനകി (81)നിര്യാതയായി

പരപ്പനങ്ങാടി:പുത്തന്‍പീടിക പടിഞ്ഞാറേവീട്ടില്‍ ജാനകി (81)നിര്യാതയായി. ഭര്‍ത്താവ്:അപ്പുട്ടി(late). മക്കള്‍: രാജന്‍ (Late), ചന്ദ്രന്‍ , പ്രസീത , മരുമക്കള്‍ : ഷീബ, ഗണേശന്‍.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു.

 

Share news
error: Content is protected !!
Scroll to Top