Section

malabari-logo-mobile

അന്തര്‍കലാലയ ബോക്സിംഗ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് വനിതാവിഭാഗം ജേതാക്കള്‍

HIGHLIGHTS : Inter-College Boxing Iringalakuda St. Joseph's Women's Winners

കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ടീം 42 പോയിന്റുമായി വനിതാ വിഭാഗം ജേതാക്കളായി. തൃശൂര്‍ വിമല കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാസ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങള്‍ സര്‍വകലാശാലാ ജിമ്മി ജോര്‍ജ്ജ് ജിംനേഷ്യത്തിലെ ബോക്സിംഗ് റിംഗില്‍ വ്യാഴാഴ്ച നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!