ഇന്ദുലേഖ@ 125 സ്വഗാതസംഘം ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു

1Y6B3000 (1)പരപ്പനങ്ങാടി: ഇന്ദുലേഖ നോവലിന്റെ 125-ാം വാര്‍ഷിക ആഘോഷ സ്വാഗതസംഘം ഓഫീസ്‌ തിരൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. കെ കെ സൈതലവി ഉദ്‌ഘാടനം ചെയ്‌തു. വേണു പുറക്കാട്ട്‌, സനല്‍ നടുവത്ത്‌, പ്രെഫ.മുഹമ്മദ്‌,ഡോ.ഹാറൂണ്‍ റഷീദ്‌, സി അബ്ദുറഹ്മാന്‍ കുട്ടി, ടി അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top