ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു

ദുബായ്:ഇന്ത്യന്‍ യുദ്ധവിമാം തേജസ് തകര്‍ന്നുവീണു. ദുബായ് എയര്‍ഷോക്കിടെയാണ് സംഭവം. ദുബൈ എയര്‍ഷോ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പൈലറ്റ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിപാടികാണാന്‍ എത്തിയ ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പ്രാദേശിക സമയം 3.30 ഓടെയാണ് സംഭവം. അല്‍ മക്തൂം വിമാനത്താവളത്തിനടുത്താണ് സംഭവം നടന്നിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top