പാകിസ്താനുമായി വെടിനിര്‍ത്തല്‍ ധാരണയായതായി ഇന്ത്യ

HIGHLIGHTS : India says ceasefire agreement reached with Pakistan

malabarinews

ദില്ലി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും നേരിട്ടെത്തി വെടി നിര്‍ത്തല്‍ സ്ഥിരീകരിച്ചു.ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായതെന്നും കേന്ദ്രം.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും കേന്ദ്രം അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!