പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫുള്ളി ഒട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലയിസര്‍ ERBA200
ഉപയോഗിച്ച് നവീകരിച്ച ലാബിന്റെ ഉദ്ഘാടന നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.

ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ്സ താഹിര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രമ്യ, ലാബ് ടെക്നീഷന്മാരായ സന്ദീപ്, ഗീതു എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top