Section

malabari-logo-mobile

വെന്നിയൂരില്‍ പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

HIGHLIGHTS : In Venniyur, 2 people were injured after a pig jumped over a bike and overturned

തിരൂരങ്ങാടി: പന്നി കുറുകെ ചാടിയതിന് തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്. വെന്നിയൂര്‍ സ്വദേശികളായ മുഹ്‌സിന്‍, മുഹമ്മദ് ഷിബിലി ( 20) എന്നിവര്‍ക്കാണ് പരിക്ക്.

പരിക്കേറ്റ വരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

ഇന്നലെ രാത്രി 10 30 യാണ് വെന്നിയൂര്‍ – തെയ്യാല റോഡില്‍ വെച്ച് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!