പരപ്പനങ്ങാടിയില്‍ വലയിലെ ഈയ്യക്കട്ടകള്‍ മോഷ്ടിച്ചു

HIGHLIGHTS : In Parappanangadi, lead were stolen

പരപ്പനങ്ങാടി:മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന വലയിലെ ഈയ്യക്കട്ടകള്‍ മോഷണം പോയി. ആവില്‍ ബീച്ചില്‍ താമസക്കാരനായ ചിങ്കോര്‍ നാസര്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ചെറുവള്ളത്തിലെ വലയുടെ ഈയ്യക്കട്ടകളാണ് മോഷണം പോയത്. ഏകദേശം 25000 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാത്രിയിലാണ് മോഷണം നടന്നിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!