പരപ്പനങ്ങാടി:വീടിന് മുകളിലേക്ക് കവുങ്ങ് അടി പൊട്ടി വീണ് മേല്‍ക്കൂര തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് സംഭവം.
അട്ടക്കുളങ്ങര കൊടുമടക്ക് റോഡിന് സമീപത്തുള്ള കളത്തിങ്ങല്‍ ലീലയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് കവുങ്ങ് വീണത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




