തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂള്‍ അധ്യാപകനും കെ എന്‍ എം മര്‍കസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ടുമായ ചെമ്മാട് സി കെ നഗര്‍ ഇല്ലിക്കല്‍ സാബിര്‍ മൗലവി(53) നിര്യാതനായി.ഭാര്യ:അസ്മാബിയാണ് (തിരൂരങ്ങാടി ജി എല്‍ പി സ്‌കൂള്‍ അധ്യാപിക).മക്കള്‍: അര്‍ഷദ് , അര്‍ഫഖ് , അര്‍ഷഖ്.മയ്യിത്ത് നമസ്‌കാരം ഇന്ന് (ബുധന്‍) വൈകുന്നേരം 5.30 ന് ചെമ്മാട് കൊടിഞ്ഞി റോഡ് കൈപ്പുറത്താഴം ജുമാ മസ്ജിദില്‍.4 മണിക്ക് മയ്യിത്ത് വീട്ടില്‍ നിന്നും തിരൂരങ്ങാടി യതീം ഖാനയിലേക്ക് കൊണ്ടുപോവും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



