സര്‍വകാലറെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണം

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 560 രൂപ വര്‍ധിച്ച് 75,760 രൂപയായി.

ഒരുഗ്രാം സ്വര്‍ണത്തിന് 70 രൂപ വര്‍ധിച്ച് 9,470 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞദിവസം ഒരുപവന്‍ സ്വര്‍ണത്തിന് 75,200 രൂപയായിരുന്നു വില.

വിവാഹ സീസണ്‍ അടുത്തതോടെ സ്വര്‍ണവിലയിലുണ്ടായിരിക്കുന്ന കുതിപ്പ് ആഭരണ പ്രേമികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top