ഡാര്‍ക്ക് സര്‍ക്കിള്‍സ് കുറയ്ക്കാന്‍ വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകള്‍ എങ്ങനെ ഉപയോഗിക്കാം

ഒരു വൈറ്റമിന്‍ ഇ ക്യാപ്സ്യൂള്‍ എടുത്ത് വൃത്തിയുള്ള ഒരു സൂചി ഉപയോഗിച്ച് കുത്തുക. ശേഷം ലിക്യുഡ്(liquid) ഒരു ബൗളിലേക്ക് ആക്കുക,അതിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് വിറ്റാമിന്‍ ഇ മാസ്‌ക്കിന്റെ പോഷകമൂല്യം(nutritive value) വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശേഷം ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

എങ്ങനെ ഉപയോഗിക്കാം

ആദ്യം മുഖം നന്നായി കഴുകി തുടയ്ക്കുക. ശേഷം കണ്ണുകള്‍ക്ക് ചുറ്റും, ഡാര്‍ക്ക് സര്‍ക്കിള്‍സുള്ള ഭാഗത്ത് പുരട്ടുക. 15-20 മിനിറ്റ് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നത് നല്ല റിസള്‍ട്ട് നല്‍കുന്നതായിരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top