സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 3 കരസേന ഓഫീസര്‍മാര്‍ മരിച്ചു

Untitled-1 copyബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 3 കരസേന ഓഫീസര്‍മാര്‍ മരിച്ചു. സൈനിക ഓഫീസര്‍മാര്‍ സഞ്ചരിച്ചിരുന്ന ചീറ്റാ വിഭാഗത്തില്‍പ്പെടുന്ന ഹെലികോപ്റ്ററാണ് രാവിലെ 7.45 ഓടെ അപകടത്തില്‍പ്പെട്ടത്. പതിവ് പറക്കലിന് ഇടയിലാണ് അപകടം നടന്നതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top