Edit Content

Section

Edit Content

ഹാറൂൺ (53) നിര്യാതനായി

HIGHLIGHTS : Haroon (53) passed away

പാലത്തിങ്ങൽ: പള്ളിപ്പടിയിൽ താമസക്കാരനും പരേതനായ വൈശ്യാ രകത്ത് രായിൻ ഹാജിയുടെ മകനുമായ ഹാറൂൺ (53) നിര്യതനായി.

ഭാര്യ. സൗദാബി
മക്കൾ. മുഹമ്മദ്‌ ആഷിക്ക്
മുഹമ്മദ്‌ ഷാഫി
മുഹമ്മദ്‌ റാഷിദ്‌
ആശിഖ ഫർസാന

മരുമക്കൾ. ഫാരിസ തസ്‌ലി
ഫാത്തിമ റിഫ
മുഹമ്മദ്‌ ജംഷീർ (കൂരിയാട് )

മാതാവ്. പരേതയായ സൈനബ

ഖബറടക്കം രാവിലെ 10 മണിക്ക് (2-12-25) പാലത്തിങ്ങൽ മഹല്ല് ജുമാമസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!