മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ഗോവിന്ദ് പത്മസൂര്യയെന്ന ജിപിയും ഗോപിക അനിലും വിവാഹിതരായി. വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ചാണ് ജിപി ഗോപികയ്ക്ക് താലിചാര്‍ത്തിയത്.
മാസങ്ങള്‍ക്കു മുന്‍പാണ് ഇരുവരുടെയും വിവാഹ നിശ്ചയം കോഴിക്കോട് വെച്ച് നടന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ജിപി വിവാഹകാര്യങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




